NEWS
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്റെ മാതാവ് ശാന്താ പുഷ്പൻ അന്തരിച്ചു
29/06/2026 02:57 PM IST
nila

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് എ.പി. മണികണ്ഠന്റെ മാതാവ് ശാന്താ പുഷ്പൻ (82) അന്തരിച്ചു.
തൃശൂർ എടമുട്ടം സ്വദേശി അരയംപറമ്പിൽ പരേതനായ പുഷ്പാംഗതന്റെ ഭാര്യയാണ്.
മാതാവിന്റെ വിയോഗത്തിൽ ദോഹയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










